രാജ്യത്ത് 31,382 പുതിയ കോവിഡ് കേസുകള്‍, 318 മരണം; മൂന്ന് ലക്ഷം പേര്‍ ചികിത്സയില്‍

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 72.20 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് 31,382 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,542 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 3.28 കോടിയായി. രോഗമുക്തി നിരക്ക് 97.78 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 50 ശതമാനത്തിലധികവും രോഗവ്യാപനം ശമിക്കാതെ തുടരുന്ന കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെയും പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് അടുത്താണ്.

രാജ്യത്ത് പുതുതായി 318 മരണവും കോവിഡ് മൂലം സംഭവിച്ചു. മൊത്തം മരണ സംഖ്യ 4.46 ലക്ഷമായി വര്‍ധിച്ചു. ഇന്നലെ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും കേരളത്തിലാണ്, 152 പേര്‍.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 72.20 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84.15 കോടി ആളുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും ഇതിനോടകം സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Also Read: വാക്സിന്‍ ഇടവേളയില്‍ ഇളവ്; കേന്ദ്രത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 31382 covid cases and 318 deaths

Next Story
ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണം: കത്തോലിക്ക സഭയോട് പ്രകാശ് കാരാട്ട്Prakash Karat, Narcotic Jihad
The moderation of comments is automated and not cleared manually by malayalam.indianexpress.com