രാജ്യത്ത് 20,799 പുതിയ കേസുകള്‍; 2.64 ലക്ഷം പേര്‍ ചികിത്സയില്‍

രാജ്യത്തെ രോഗമുക്തി നിരക്ക് 97.89 ശതമാനമായി വര്‍ധിച്ചു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,718 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.89 ശതമാനമായി വര്‍ധിച്ചു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവില്‍ 2.64 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 180 മരണവും കോവിഡ് മൂലം ഇന്നലെ സംഭവിച്ചു. ഇതുവരെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4.48 ലക്ഷമാണ്.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഞായറാഴ്ച വിതരണം ചെയ്ത വാക്സിന്‍ ഡോസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. 23 ലക്ഷം ഡോസുകള്‍ മാത്രമാണ് നല്‍കിയത്. ഇതുവരെ രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ 90.79 കോടിയാണ്.

Also Read: ലഖിംപുർ: പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 20799 covid cases and 180 deaths

Next Story
കസ്റ്റഡിയിൽ കഴിയുന്ന ഗസ്റ്റ് ഹൗസ്‌ അടിച്ചുവൃത്തിയാക്കി പ്രിയങ്ക ഗാന്ധിPriyanka Gandhi, പ്രിയങ്ക ഗാന്ധി, Farmers Protest, കര്‍ഷക സമരം, Uttar Pradesh, Farmers Killed in UP, Latest News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com