Latest News

രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ്; 461 മരണം

1.21 ശതമാനമാണ് നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,885 പേർക്ക് കൂടി കോവിഡ് കോവിഡ് സ്ഥിരീകരിച്ചു. 461 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,59,652 ആയി ഉയർന്നു.

അതേസമയം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. നിലവിൽ 1,48,579 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 253 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

ആകെ രോഗം സ്ഥിരീകരിച്ചവരിലെ 0.43 ശതമാനം ആളുകൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ദേശീയ രോഗമുക്തി നിരക്ക് 98.23 ശതമാനത്തിൽ തുടരുകയാണ്. മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

Also Read: ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പിന്നിട്ടു; സംസ്ഥാനം ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,630 കേസുകളാണ് കുറഞ്ഞത്. 1.21 ശതമാനമാണ് നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതുവരെ 107.63 ഡോസ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 12885 new covid 19 cases 461 deaths active cases decline

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com