ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ വ്യോമാഭ്യാസ പ്രകടനം
അരുണാചൽ പ്രദേശിന്റെ നിശ്ചല ദൃശ്യം
റിപ്പബ്ലിക് ദിന പരേഡിലെ ബൈക്ക് അഭ്യാസ പ്രകടനം
ഛത്തീസ്ഡഗിന്റെ നിശ്ചല ദൃശ്യം
ഡൽഹി രാജ്പഥിലെ റിപബ്ലിക് ദിന പരേഡിൽ നിന്ന്
ഡൽഹി രാജ്പഥിലെ റിപബ്ലിക് ദിന പരേഡിൽ നിന്ന്
ഡിആർഡിഒയുടെ നിശ്ചല ദൃശ്യം
ഗുജറാത്തിന്റെ നിശ്ചല ദൃശ്യം
13 വർഷം റിപ്പബ്ലിക് ദിന പരേഡിന്റെയും രാഷ്ട്രപതിയുടെ കാവൽ അശ്വസേന സേനയുടെയും ഭാഗമായ വിരാട് എന്ന കുതിര ഇന്ന് രാജ്പഥിൽ നടന്ന പരേഡിന്റെ സമാപനത്തിന് ശേഷം വിരമിച്ചു. പരേഡിന് ശേഷം രാഷ്ട്രപതി കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ ചടങ്ങിന് സാക്ഷിയായി
മഹാരാഷ്ട്രയുടെ നിശ്ചല ദൃശ്യം
മേഘാലയയുടെ നിശ്ചല ദൃശ്യം
പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിന ചടങ്ങിൽ