Independence Day: സ്വന്തന്ത്ര്യദിനാഘോഷം: ഒരുക്കങ്ങൾ ആരംഭിച്ചു, ചിത്രങ്ങൾ കാണാം

Independence Day 2019 Photos: ദില്ലിയിൽ സ്വന്തന്ത്ര്യദിനാഘോഷം നടക്കുന്ന റെഡ് ഫോർട്ട് (ചുവന്ന കോട്ട) പരിസരത്ത് സ്വന്തന്ത്ര്യദിന പരേഡിന്റെ ഡ്രസ്സ് റിഹേഴ്സൽ ആരംഭിച്ചു

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
independence day 2019 photos

Independence Day 2019 Photos: Preparations begin with full Dress Rehearsal at Red Fort: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടു വർഷങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യയെമ്പാടുമുള്ള ജനസഹസ്രങ്ങൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചിതമായ ആ ദിനം ആഘോഷിക്കും. ദില്ലിയിലെ ചുവന്ന കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാകയുർത്തി സല്യൂട്ട് സ്വീകരിക്കും.  തുടർന്ന് സ്വാതന്ത്ര്യ ദിന പ്രസംഗവും ഉണ്ടാകും.

Read Here: Independence Day Speech: സ്വാതന്ത്ര്യദിന പ്രസംഗം: അറിയേണ്ടതെല്ലാം

ദില്ലിയിൽ സ്വന്തന്ത്ര്യദിനാഘോഷം നടക്കുന്ന റെഡ് ഫോർട്ട് (ചുവന്ന കോട്ട) പരിസരത്ത് സ്വന്തന്ത്ര്യദിന പരേഡിന്റെ ഡ്രസ്സ് റിഹേഴ്സൽ ആരംഭിച്ചു.  ഇന്ത്യൻ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫർ താഷി തോബ്‌ഗ്യാൽ പകർത്തിയ ചിത്രങ്ങൾ കാണാം.

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
73 മതു സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ, ദില്ലിയിലെ റെഡ് ഫോർട്ടിൽ നിന്നും

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
കര-നാവിക-വ്യോമ സൈന്യങ്ങളുടെ മാർച്ചും, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ-കായിക പരിപാടികളും ഉണ്ടാകും

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ്ണ പതാകയുയർത്തി രാജയത്തെ അഭിസംബോധന ചെയ്യും

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
നീണ്ട കാലയളവ് തുടർന്ന വലിയ പോരാട്ടത്തിന് ശേഷം ഓഗസ്റ്റ് 15, 1947 നാണ് ഇന്ത്യ സ്വതന്ത്ര രാജ്യമായത്

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
അന്ന് രാത്രി തന്നെയാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്റെ വിഖ്യാതമായ ‘T ryst with Destiny’ എന്ന ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തുന്നത്

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
ഓഗസ്റ്റ് പതിനഞ്ചിനാണ്‌ ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെങ്കിൽ, തലേ ദിവസം ആഗസ്ത് പതിനാലിനാണ് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
വലിയ സുരക്ഷാ സന്നാഹങ്ങളാണ് അന്നേ ദിവസം ചുവന്നകോട്ടയ്ക്കു ചുറ്റും ഏർപ്പെടുത്തിയിരിക്കുന്നത്

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
ന്യൂ ഡൽഹി, ഓൾഡ് ഡൽഹി പരിസരങ്ങളിൽ ട്രാഫിക് നിയന്ത്രങ്ങളുമുണ്ട്

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ, ഉയർന്ന ഉദ്യോഗസ്ഥർ, കലാ-കായിക താരങ്ങൾ എന്നിവർ കൂടാതെ പൊതുജങ്ങളും സ്വാതന്ത്ര്യ ദിനാഘഷോഷങ്ങളിൽ പങ്കെടുക്കും

സ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
സ്വാതന്ത്രദിനാഘോഷം നടക്കുന്നത് റെഡ് ഫോർട്ടിലാണെങ്കിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടക്കുന്നത് രാജ്പഥ് എന്ന ഇന്ത്യ ഗേറ്റ് മുതൽ റൈസിന ഹിൽ വരെ നീളുന്ന രാജപാതയിലാണ്

Read Here: Independence Day 2019 Live Updates: ഒരു രാജ്യം ഒരു ഭരണഘടന എന്ന സ്വപ്നം യാഥാർഥ്യമായി: നരേന്ദ്ര മോദി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Independence day 2019 photos from the ongoing preparation at delhi red fort

Next Story
നിങ്ങൾക്കെന്തറിയാം?: രജനീകാന്തിന് പിന്തുണയുമായി സുമലതSumalatha, സുമലത, Sumalatha Ambareesh, സുമലത അംബരീഷ്, Rajanikanth, രജനികാന്ത്, Amit Shah, അമിത് ഷാ, Narendra Modi, നരേന്ദ്ര മോദി, Krishna, കൃഷ്ണൻ, Arjuna, അർജുനൻ, Vice-President M Venkaiah Naidu, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com