Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഗോവ ദേശീയോദ്യാനത്തില്‍ ആദ്യമായി കടുവയെ കണ്ടെത്തി

കഴിഞ്ഞ വര്‍ഷം മുതല്‍ വനത്തിലെ 240 കി.മി. പ്രദേശം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയായിരുന്നു

tiger spotted കടുവയെ കണ്ടെത്തി, national park in goa ഗോവയിലെ ദേശീയ പാര്‍ക്ക്, animal മൃഗങ്ങള്‍ ie malayalam ഐഇ മലയാളം

പനാജി: ഗോവയിലെ ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനത്തില്‍ ആദ്യമായി കടുവയെ കണ്ടെത്തി. ക്യാമറ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ മെയ് 14നാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

‘ദേശീയ പാര്‍ക്കില്‍ മൃഗങ്ങളുടെ സംരക്ഷണത്തിനാവശ്യമായ കരുതലുകള്‍ സ്വീകരിച്ചതാണ് കടുവയുടെ സാന്നിധ്യം ഉണ്ടാവാന്‍ കാരണം. കൂടാതെ മാനേജ്മെന്റ് നടപടികളും സഹായകമായി,’ ദേശീയോധ്യാന അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ വനത്തിലെ 240 കി.മി. പ്രദേശം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. കടുവയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: In a first presence of tiger recorded at goa national park

Next Story
ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും വധിക്കപ്പെടും: കേജ്രിവാള്‍Aravind Kejriwal, അരവിന്ദ് കേജ്രിവാള്‍ Narendra Modi, നരേന്ദ്രമോദി, killing, കൊലപാതകം, delhi ഡല്‍ഹി, ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com