Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പാക്കിസ്ഥാനില്‍ നിന്നുളള കാര്‍ഗോ വിമാനം വ്യോമസേന ജയ്പൂര്‍ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചു

ഉത്തര ഗുജറാത്തിലെ വ്യോമമേഖലയിലാണ് പാക് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുളള കാര്‍ഗോ വിമാനം ഇന്ത്യന്‍ വ്യോമസേന ജയ്പൂര്‍ വിമാനത്തില്‍ ഇറക്കിപ്പിച്ചു. കറാച്ചിയില്‍ നിന്നുളള ആന്റണോവ് എഎന്‍-12 വിമാനം നിശ്ചയിച്ചിരുന്ന വ്യോമപാതയില്‍ നിന്നും വേര്‍തിരിഞ്ഞ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി വ്യാമസേന പ്രസ്താവനയില്‍ അറിയിച്ചു.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക് വി​മാ​നം ജ​യ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ബ​ന്ധി​ച്ചി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.55നാ​യി​രു​ന്നു സം​ഭ​വം. പൈ​ല​റ്റു​മാ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
ഉത്തര ഗുജറാത്തിലെ വ്യോമമേഖലയിലാണ് പാക് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു. 70 കി​ലോ​മീ​റ്റ​റോ​ളം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്ക് പാ​ക് വി​മാ​നം ക​ട​ന്നി​രു​ന്നു. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക സം​ഘം വി​മാ​നം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Iaf intercepts an 12 aircraft coming from pakistan forced to land at jaipur airfield

Next Story
ട്യുണേഷ്യയിൽ ബോട്ടപകടം; 70 അനധികൃത കുടിയേറ്റക്കാർ മരിച്ചുUS embassy, അമേരിക്കൻ എംബസി, Rockets, വ്യോമാക്രമണം, world news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com