കാന്‍ഗ്ര: ഹിമാചല്‍ പ്രദേശിലെ ഗോപാല്‍പുര്‍ മൃഗശാലയില്‍ നിന്ന് മൂന്നു പുള്ളിപ്പുലികള്‍ ചാടിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഹിമാചല്‍ വന്യജീവി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു. പുലികളെ പാര്‍പ്പിച്ചിരുന്ന കൂട് അറുത്ത്മാറ്റപ്പെട്ട് രീതിയിലായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ