ഷിംല: ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ ടൺസ് നദിയിലേക്ക് ബസ് മറിഞ്ഞ് 44 പേർ മരിച്ചതായി റിപ്പോർട്ട്. ആകെ 54 പേർ സഞ്ചരിച്ച ബസാണ് നദിയിലേക്ക് മറിഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന സംശയം പൊലീസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Updating….

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ