/indian-express-malayalam/media/media_files/uploads/2019/01/9.jpg)
ഗുജറാത്ത്: പട്ടേൽ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. കിഞ്ചല്‍ പട്ടേലാണ് വധു.
(Express photo: Javed Raja)
(Express photo: Javed Raja)
(Express photo: Javed Raja)വിരങ്കം സ്വദേശിനിയായ കിഞ്ചലിന്റെ കുടുംബം ഇപ്പോള്‍ സൂരത്തിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ട് നാളുകളായിരുന്നു. നിയമ വിദ്യാര്‍ത്ഥിയാണ് കിഞ്ചല്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
(Express photo: Javed Raja)
(Express photo: Javed Raja)ഹാര്‍ദിക്കിന്റെ വിവാഹം കഠ്വ പട്ടിഥാറുമാരുടെ ദേവി ഉമിയയുടെ ക്ഷേത്രമായ ഉഞ്ചയിലെ ഉമിയ ദാമില്‍ വച്ച് നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോടതി ഉത്തരവ് പ്രകാരം ഹാര്‍ദികിന് ഉഞ്ചയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
(Express photo: Javed Raja)Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us