New Update
/indian-express-malayalam/media/media_files/uploads/2019/12/happy-new-year-2020-tourists-celebrate-new-year-eve-in-snow-covered-gulmarg-330626.jpg)
Happy New Year 2020: മണിക്കൂറുകളില്‍ പുതുവര്‍ഷവും പുതിയ ദശാബ്ദവും എത്തും. നവവത്സരത്തെ വരവേല്‍ക്കാന്‍ ലോകം എമ്പാടുമുള്ള ജനത ഒരുങ്ങിക്കഴിഞ്ഞു. കൊടും ശൈത്യമാണ് ലോകത്തിന്റെ പല ഇടങ്ങളിലും. എന്നാല്‍ അവയെ അവഗണിച്ച് പുതിയ വര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മാലോകര്‍. മഞ്ഞു പുതച്ച ഗുല്മാര്‍ഗിലെ പുതുവത്സരാഘോഷ കാഴ്ചകള്‍ കാണാം...
Advertisment
Read in English: Tourists celebrate New Year's Eve at a ski-resort in Gulmarg, Kashmir
Happy New Year
Read Here: Happy New Year 2020 Advance Wishes Images, Quotes, Status, Whatsapp Messages, Wallpapers, Photos
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.