ന്യൂഡൽഹി: രാജ്യത്ത് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി നിലവിൽ വന്നതോടെ പാചക വാതകത്തിന് വില വർധിച്ചു. സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ധി​ച്ചു.

സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 11.5 രൂ​പ വ​ര്‍​ധി​ച്ച് 564 രൂ​പ​യാ​യി. 18 ശ​ത​മാ​ന​മാ​ണ് സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് ജി​എ​സ്ടി. ആ​റ് വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണി​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook