Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

അമേരിക്കയ്ക്ക് പിന്നാലെ ജര്‍മനിയും; ഇന്ത്യയ്ക്ക് ഓക്സിജനും വൈദ്യസഹായവും എത്തും

തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി വരുന്ന ജര്‍മന്‍ പൗരന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 14 ദിവസം ക്വാറന്റൈനിലും ഇരിക്കണം

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ജര്‍മനി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ജര്‍മനി. ഇന്ത്യയിലേക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.

“ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായ ശക്തിയിലാണ്. ജര്‍മനി ഇതിനോട് പെട്ടന്ന് തന്നെ പ്രതികരിക്കുകയും, ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രാജ്യത്ത് പടരാതിരിക്കാനുള്ള മുന്‍കരുതലുമെടുത്തു,” മാസ് റെയിനിഷെ പത്രത്തിനോട് പറഞ്ഞു. ജര്‍മനി ഇന്ത്യയെ കോവിഡിന്റെ തീവ്ര വ്യാപനമുള്ള പ്രദേശമായാണ് കണക്കാക്കിയിട്ടുള്ളത്.

Also Read: തയാറെടുപ്പുണ്ടായില്ല; നിരവധി സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിനു മുൻപ് പ്രത്യേക കോവിഡ് സെന്ററുകൾ പൂട്ടി

തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി വരുന്ന ജര്‍മന്‍ പൗരന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 14 ദിവസം ക്വാറന്റൈനിലും ഇരിക്കണം. ഇന്ത്യയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജര്‍മനിയില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ അടിയന്തര സാഹചര്യം തരണം ചെയ്യാനുള്ള സഹായം ഇന്ത്യക്ക് നല്‍കുമെന്നും മാസ് വ്യക്തമാക്കി.

മൊബൈല്‍ ഓക്സിജന്‍ പ്രൊഡക്ഷന്‍ സംവിധാനം നല്‍കുന്നതിനെക്കുറിച്ചും അടിയന്തര സഹായം എത്തിക്കുന്നതിനെക്കുറിച്ചും മിലിറ്ററിയോട് വിദേശകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മാര്‍ക്കല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരം ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ കമ്മീഷന്‍.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Germany to send oxygen and medical aid to india

Next Story
തയാറെടുപ്പുണ്ടായില്ല; നിരവധി സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിനു മുൻപ് പ്രത്യേക കോവിഡ് സെന്ററുകൾ പൂട്ടിcovid 19, coronavirus, coronavirus second wave, coronavirus second wave India, India Covid numbers, special Covid centres, special Covid centres shut, Modi govt Covid crisis, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com