scorecardresearch
Latest News

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഈ വാരം; മന്ത്രിമാരുടെ എണ്ണം വർധിച്ചേക്കും

2019ന് ശേഷം രണ്ട് സഖ്യകക്ഷികളെങ്കിലും എൻഡിഎ വിട്ടിരുന്നു. ഈ സാഹചര്യത്തിൽ സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ കൂടുതൽ ഇടം ലഭിച്ചേക്കും

Modi Government Cabinet amp

രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന ഈ ആഴ്ച നടന്നേക്കും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ജൂലൈ 19 ന് ആരംഭിക്കാൻ പോകുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഈ ആഴ്ച അവസാനം മന്ത്രിസഭാ പുനസംഘടനയുണ്ടാവുമെന്നാണ് വിവരം.

കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പുനസംഘടന.

ജോതിരാദിത്യ സിന്ധ്യ, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ലോക് ജനശക്തി പാർട്ടിയിൽ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനെതിരെ അട്ടിമറിക്ക് നേതൃത്വം നൽഖിയ പശുപതി പരാസ് തുടങ്ങിയ നേതാക്കളുടെ പേരുകൾ പുനസംഘടനയുമായി ഉയർന്നുകേൾക്കുകയും ചെയ്തിട്ടുണ്ട്.

Read More: മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നും 21കാരിയെ മോചിപ്പിക്കണമെന്ന് ഹർജി; ബ്രിട്നി സ്പിയേഴ്‌സ് കേസ് പരാമർശിച്ച് സുപ്രീം കോടതി

2019ന് ശേഷം കുറഞ്ഞത് രണ്ട് സഖ്യകക്ഷികളെങ്കിലും എൻഡിഎ വിട്ട് പോയിരുന്നു. ശിവസേനയും ശിരോമണി അകാലിദളും ഇത്തരത്തിൽ വിട്ട് പോയ കക്ഷികളാണ്. അതിനാൽ പ്രധാനമന്ത്രിയും ബിജെപിയും സഖ്യകക്ഷികൾക്ക് പുതിയ മന്ത്രിസഭയിൽ കൂടുതൽ ഇടം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക്സഭാ അംഗങ്ങളുടെ എണ്ണത്തിന്റെ 15 ശതമാനം വരെ അംഗങ്ങളെയാണ് കേന്ദ്ര മന്ത്രിസഭയിൽ പരമാവധി ഉൾപ്പെടുത്താനാവുക. ഇത് പ്രകാരം 81 അംഗങ്ങളെ വരെ കേന്ദ്ര മന്ത്രിസഭയിലുൾപ്പെടുത്തെമെങ്കിലും മോദി മന്ത്രിസഭയിൽ നിലവിൽ 53 അംഗങ്ങളാണുള്ളത്. ഇതിനാൽ തന്നെ പ്രധാനമന്ത്രി ഒരു ഡസനോളം മന്ത്രിമാരെ പുനസംഘടനയിൽ അധികമായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

Full list of ministers in Narendra Modi’s cabinet- നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലെ അംഗങ്ങൾ

നിലവിലെ കാബിനറ്റ് മന്ത്രിമാർ

പേര് മന്ത്രാലയം
Narendra ModiMinistry of Personnel, Public Grievances and Pensions
Department of Atomic Energy
Department of Space
All important policy issues and all other portfolios not allocated to any Minister
Rajnath SinghMinistry of Defence
Amit ShahMinistry of Home Affairs
Nitin GadkariMinistry of Road Transport and Highways
Ministry of Micro, Small and Medium Enterprises
D.V. Sadananda GowdaMinistry of Chemicals and Fertilizers
Nirmala SitharamanMinistry of Finance
Ministry of Corporate Affairs
Narendra Singh TomarMinistry of Agriculture & Farmers Welfare
Ministry of Rural Development
Ministry of Panchayati Raj
Ministry of Food Processing Industries
Ravi Shankar PrasadMinistry of Law and Justice
Ministry of Communications
Ministry of Electronics and Information Technology
Thaawar Chand GehlotMinistry of Social Justice and Empowerment
Dr. Subrahmanyam JaishankarMinistry of External Affairs
Ramesh Pokhriyal ‘Nishank’Ministry of Education
Arjun MundaMinistry of Tribal Affairs
Smriti Zubin IraniMinistry of Women and Child Development
Ministry of Textiles
Dr. Harsh VardhanMinistry of Health and Family Welfare
Ministry of Science and Technology
Ministry of Earth Sciences
Prakash JavadekarMinistry of Environment, Forest and Climate Change
Ministry of Information and Broadcasting
Ministry of Heavy Industries and Public Enterprises
Piyush GoyalMinistry of Railways
Ministry of Commerce and Industry
Ministry of Consumer Affairs, Food and Public Distribution
Dharmendra PradhanMinistry of Petroleum and Natural Gas
Ministry of Steel
Mukhtar Abbas NaqviMinistry of Minority Affairs
Pralhad JoshiMinistry of Parliamentary Affairs
Ministry of Coal
Ministry of Mines
Mahendra Nath PandeyMinistry of Skill Development and Entrepreneurship
Giriraj SinghMinistry of Animal Husbandry, Dairying and Fisheries
Gajendra Singh ShekhawatMinistry of Jal Shakti

Ministers of State (Independent Charge)– സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

NameMinistry
Santosh Kumar GangwarMinistry of Labour and Employment
Rao Inderjit SinghMinistry of Statistics and Programme Implementation
Ministry of Planning
Shripad Yesso NaikMinistry of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy (AYUSH)
Jitendra SinghMinistry of Development of North Eastern Region
Kiren RijijuMinistry of Youth Affairs and Sports
Prahalad Singh PatelMinistry of Culture
Ministry of Tourism
Raj Kumar SinghMinistry of Power
Ministry of New and Renewable Energy
Hardeep Singh PuriMinistry of Housing and Urban Affairs
Ministry of Civil Aviation
Mansukh L. MandaviyaMinistry of Shipping

Ministers of State-സഹമന്ത്രിമാർ

NameMinistry
Shripad Yesso NaikMinistry of Defence
Dr. Jitendra SinghPrime Minister’s Office
Ministry of Personnel, Public Grievances and Pensions
Department of Atomic Energy
Department of Space
Kiren RijijuMinistry of Minority Affairs
Raj Kumar SinghMinistry of Skill Development and Entrepreneurship
Hardeep Singh PuriMinistry of Commerce and Industry
Mansukh L. MandaviyaMinistry of Chemicals and Fertilizers
Faggansingh KulasteMinistry of Steel
Ashwini Kumar ChoubeyMinistry of Health and Family Welfare
Arjun Ram MeghwalMinistry of Parliamentary Affairs
Ministry of Heavy Industries and Public Enterprises
General (Retd.) V.K. SinghMinistry of Road Transport and Highways
Krishan PalMinistry of Social Justice and Empowerment
Danve Raosaheb DadaraoMinistry of Consumer Affairs, Food and Public Distribution
G. Kishan ReddyMinistry of Home Affairs
Parshottam RupalaMinistry of Agriculture & Farmers Welfare
Ramdas AthawaleMinistry of Social Justice and Empowerment
Sadhvi Niranjan JyotiMinistry of Rural Development
Babul SupriyoMinistry of Environment, Forest and Climate Change
Sanjeev Kumar BalyanMinistry of Animal Husbandry, Dairying and Fisheries
Dhotre Sanjay ShamraoMinistry of Education
Ministry of Communications
Ministry of Electronics and Information Technology
Anurag Singh ThakurMinistry of Finance
Ministry of Corporate Affairs
Nityanand RaiMinistry of Home Affairs
Rattan Lal KatariaMinistry of Jal Shakti
Ministry of Social Justice and Empowerment
V. MuraleedharanMinistry of External Affairs
Ministry of Parliamentary Affairs
Renuka Singh SarutaMinistry of Tribal Affairs
Som ParkashMinistry of Commerce and Industry
Rameswar TeliMinistry of Food Processing Industries
Pratap Chandra SarangiMinistry of Micro, Small and Medium Enterprises
Ministry of Animal Husbandry, Dairying and Fisheries
Kailash ChoudharyMinistry of Agriculture & Farmers Welfare
Sushri Debasree ChaudhuriMinistry of Women and Child Development

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Full list of ministers in pm narendra modi cabinet