റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; അംബാനിയെ അവതരിപ്പിച്ചത് മോദി സര്‍ക്കാരെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്

റിലയന്‍സിനെ പങ്കാളിയാക്കിയത് ഡസാള്‍ട്ട് ആണെന്നായിരുന്നു മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്