വാഹനാപകടത്തിൽ നാല് ഹോക്കി താരങ്ങൾ മരിച്ചു

ധ്യാൻ ചന്ദ് ട്രോഫിയിൽ പങ്കെടുക്കാൻ ഇറ്റാർസിയിൽ നിന്നും ഹോഷംഗാബാദിലേക്ക് പോകുന്ന താരങ്ങളുടെ വാഹനമാണ് അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ടുകൾ

hockey accident. അപകടത്തിൽ ഹോക്കി താരങ്ങൾ മരിച്ചു, hockey accident madhya pradesh, ഹോക്കി താരങ്ങൾ​മരിച്ചു, hockey national players accident, ഹോക്കി ദേശീയ താരങ്ങൾ, hockey news, breaking news, iemalayalam, ഐഇ മലയാളം

ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗാബാദിൽ നടന്ന വാഹനാപകടത്തിൽ ദേശീയ തലത്തിൽ കളിക്കുന്ന നാല് ഹോക്കി താരങ്ങൾ മരിച്ചു. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധ്യാൻ ചന്ദ് ട്രോഫിയിൽ പങ്കെടുക്കാൻ ഇറ്റാർസിയിൽ നിന്നും ഹോഷംഗാബാദിലേക്ക് പോകുന്ന താരങ്ങളുടെ വാഹനമാണ് അപകടത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. റൈസൽപൂരിനടുത്ത് ദേശീയപാത 69ൽ വച്ചാണ് അപകടം നടന്നത്. മരിച്ചവർ ആരൊക്കെയാണെന്നു പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Four national hockey players died in car accident

Next Story
അയോധ്യയിൽ നിരോധനാജ്ഞ ശക്തമാക്കി; വിധി നവംബർ 17നുള്ളിൽayodhya, അയോധ്യ, ram mandir in ayodhya, അയോധ്യയിലെ രാമക്ഷേത്രം, ram mandir construction, രാമക്ഷേത്രം നിർമാണം,bhoomi pujan ram mandir, രാമക്ഷേത്ര ഭൂമിപൂജ, bhoomi pujan narendra modi, ഭൂമിപൂജ നരേന്ദ്ര മോദി, ram mandir narendra modi, രാമക്ഷേത്രം നരേന്ദ്ര മോദി, indian express malayalam, rss, ആർഎസ്എസ്, vhp, വിഎച്ച്പി, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com