പാറ്റ്ന: ബിഹാറിൽ മുൻജർ ജില്ലയിൽ ട്രെയിൻ ഇടിച്ച് അഞ്ച് സ്ത്രീകൾ മരിച്ചു. റെയിൽപാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

റെയിൽവേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെയാണ് ഇവർ പാളത്തിലൂടെ മൂന്നോട്ട് നീങ്ങിയത്. മഞ്ഞുണ്ടായിരുന്നതിനാൽ ട്രെയിൻ വരുന്നത് കാണാൻ ഇവർക്ക് സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റെയിൽവേ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ