Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തീപിടിത്തം

തീപിടിത്തമുണ്ടായ ഉടനെ തന്നെ 9 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി

Narendra Modi social media, നരേന്ദ്രമോദി സോഷ്യല്‍ മീഡിയ, women's day, ലോക വനിതാ ദിനം, march 8, മാര്‍ച്ച് എട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ തീപിടിത്തം. രാത്രി ഒമ്പതോടെയാണ് പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യൺ മാർഗിലെ എസ്‌പിജി റിസപ്ഷൻ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.

തീപിടിത്തമുണ്ടായ ഉടനെ തന്നെ 9 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ലോക് കല്യാൺ മാർഗിലേക്കുള്ള എല്ലാ റോ‍ഡുകളും അടച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Fire broke out in pm narendra modi residential area lok kalyan marg

Next Story
മരവിച്ച് വടക്കെ ഇന്ത്യ; 1901 ന് ശേഷമുള്ള ഡൽഹിയിൽ ഏറ്റവും തണുപ്പേറിയ ദിവസംDelhi temperature, ഡൽഹി താപനില, coldest season, temperature in Delhi ഡൽഹിയിൽ കൊടും തണുപ്പ്, ,Delhi cold,coldest december in delhi,Delhi weather at night,Delhi weather conditions,Delhi weather current,Delhi weather climate,Delhi weather cold, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express