scorecardresearch

വഡോദര ആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിത്തം

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

author-image
Joshy K John
New Update
വഡോദര ആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിത്തം

ഗുജറാത്തിലെ വഡോദരയിലുള്ള എസ്എസ്ജി ആശുപത്രിയിൽ തീപിടിത്തം. കോവിഡ് വാർഡിലാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസൊലേഷൻ വാർഡിലെ വയറിങ്ങിൽ നിന്ന് തീപൊരിയുണ്ടാകുന്നത് കണ്ടതായി ദൃക്സാക്ഷികൾ വിവരിക്കുന്നു. അഗ്നിരക്ഷസേനയടക്കമെത്തി സ്ഥലത്ത് രക്ഷാപ്രവഡത്തനത്തിന് നേതൃത്വം നൽകുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: