ഹ​വാ​ന: ക്യൂ​ബ​ൻ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് ഫി​ഡ​ൽ കാ​സ്ട്രോ​യു​ടെ മ​ക​ൻ‌ ജീ​വ​നൊ​ടു​ക്കി. കാ​സ്ട്രോ​യു​ടെ മൂ​ത്ത​മ​ക​ൻ ഫി​ഡ​ൽ ഏ​യ്ഞ്ച​ൽ കാ​സ്ട്രോ ഡി​യാ​സ് ബ​ലാ​ർ​ട്ട് (68) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക്യൂ​ബ​ൻ ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​വാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം.

പിതാവിന്റേതിന് സമാനമായ രൂപം കൊണ്ട് ഏറെ ശ്രദ്ധേയനായ അദ്ദേഹം കുട്ടി ഫിഡല്‍, ഫിഡലിറ്റോ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. ക്യൂ​ബ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റി​ന്‍റെ ശാ​സ്ത്ര​വി​ഭാ​ഗം ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ബ​ലാ​ർ​ട്ട്. ക്യൂ​ബ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സി​ന്‍റെ ഉ​പാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​സ്ട്രോ​യു​ടെ മ​ക്ക​ളി​ൽ ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ഭ്യാ​സം നേ​ടി​യ ആ​ളാ​യി​രു​ന്നു ബ​ലാ​ർ‌​ട്ട്. മോ​സ്കോ​യി​ലാ​യി​രു​ന്നു ബ​ലാ​ർ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. കാ​സ്ട്രോ​യു​ടെ ആ​ദ്യ ഭാ​ര്യ മി​ർ​ത ഡി​യാ​സ് ബ​ലാ​ർ​ട്ട് ഗു​ട്ട​റ​സി​ലാ​ണ് ബ​ലാ​ർ​ട്ട് ജ​നി​ച്ച​ത്. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് മി​ർ​ത​യെ കാ​സ്ട്രോ വി​വാ​ഹം ചെ​യ്യു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ