സ്കറിയാവഴികൾ
ചെറിയ കട എന്നു കരുതി അകത്തേക്ക് കയറിയപ്പോൾ അയ്യപ്പാസിന്റെ അതിവിശാലമായ ഷോറൂം കണ്ട കോട്ടയംകാരെപ്പോലെ സ്കറിയ സാറിനെ വേണ്ടതുപോലെ പിടിയില്ലായിരുന്ന പലരുമന്ന് അന്തം വിട്ടു നിന്നു. അന്നത്തെ അറിവിന്റെ അയ്യപ്പാസ് ഇന്ന് അതിഭയങ്കരൻ ലുലു മാളായി വളർന്നു പടർന്നെന്നു മാത്രം