Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ട്രാക്ടർ റാലിയുടെ ഭാഗമായി ആയിരക്കണക്കിന് കർഷകർ

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുക്കുന്നത്

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഡൽഹിയുടെ നാല് അതിർത്തികളിൽ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായാണ് കർഷകർ ഇന്ന് ഡൽഹി അതിർത്തിക്ക് ചുറ്റും ട്രാക്ടർ പരേഡ് നടത്തുന്നത്. കുണ്ഡലി – പൽവൽ എക്‌സ്‌പ്രസ് ഹൈവേയിലേണ് റാലി. രാവിലെ 11 മണിക്ക് ആരംഭിച്ച റാലി വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. മുതൽ വൈകുന്നേരം നാല് മണി വരെ നടക്കാനിരിക്കുന്ന റാലിക്ക് ഹരിയാന പൊലീസ് അനുമതി നൽകി.

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് സൂചനാ ശക്തിപ്രകടനത്തിൽ പങ്കെടുക്കുന്നത്.

Farmers protest, Farm Bills 2020, Farm Bills 2020 protest, Farm laws, farmers protests, Delhi farmers protests, MSP, APMC mandi, Farmers tractor rally, Haryana farmers, Farm laws,


Read More: കര്‍ഷക സമരം: ആശങ്കയറിയിച്ച് സുപ്രീം കോടതി, ഹർജികൾ ജനുവരി 11ന് കേൾക്കും

അതേസമയം, ഈമാസം 23 മുതൽ 25 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കിസാൻ സംഘർഷ് ഏകോപന സമിതി തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ രാജ്യവ്യാപകമായി സമാന്തര പരേഡ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. നാളെ കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച നിശ്ചയിച്ചിരിക്കെയാണ് ട്രാക്ടർ റാലി നടത്തി കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Farmers tractor march today haryana police gives go ahead

Next Story
യുഎസ് പാർലമെന്റ് ആക്രമണം: ട്രംപിന് ഫെയ്സ്ബുക്കിൽ അനിശ്ചിത കാലത്തേക്ക് വിലക്ക്Trump
The moderation of comments is automated and not cleared manually by malayalam.indianexpress.com