Uttar Pradesh, Uttarakhand, Manipur, Goa, Punjab Election Exit Poll Results 2022 : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി പുതിയ ചരിത്രം കുറിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ടുഡെ-ആക്സിസ് എക്സിറ്റ് പോള്‍ പ്രകാരം പഞ്ചാബില്‍ ആംആദ്മിക്ക് 76-90 സീറ്റുകള്‍ വരെ ലഭിക്കാം. കോണ്‍ഗ്രസ് 19-31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. ബിജെപിക്ക് ഒന്ന് മുതല്‍ നാല് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ശിരോമണി അകാലി ദള്‍ (എസ്എഡി) 7-11 സീറ്റായി കുറയുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. പഞ്ചാബില്‍ 59 സീറ്റുകള്‍ നേടിയാല്‍ ഭരണമുറപ്പിക്കാം.
ഉത്തര്‍ പ്രദേശ്
ഉത്തര്‍പ്രദേശില്‍ ആകെ 403 സീറ്റുകളാണുള്ളത്. 202 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണത്തിലെത്താം.
മാട്രീസ് എക്സിറ്റ് പോള്‍
- ബിജെപി: 262-277
- എസ്പി സഖ്യം: 140
- ബിഎസ്പി: 17
പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍
- ബിജെപി: 211-225
- എസ്പി സഖ്യം: 146-160
- ബിഎസ്പി: 14-24
- കോണ്‍ഗ്രസ്: 4-6
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡില്‍ 69 സീറ്റുകളാണ് ആകെയുള്ളത്. 35 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണം നേടാം.
ന്യൂസ് എക്സ് എക്സിറ്റ് പോള്‍
- കോണ്‍ഗ്രസ്: 33-35
- ബിജെപി: 31-33
- ആംആദ്മി: 0-3
ടൈംസ് നൗ എക്സിറ്റ് പോള്‍
- ബിജെപി: 37
- കോണ്‍ഗ്രസ്: 31
പഞ്ചാബ്
പഞ്ചാബില്‍ 117 സീറ്റുകളാണ് ആകെയുള്ളത്. 59 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരണം നേടാം.
ന്യൂസ് എക്സ് എക്സിറ്റ് പോള്‍
- ആംആദ്മി: 56-61
- കോണ്‍ഗ്രസ്: 24-29
- ബിജെപി: 1-6
- എസ്എഡി: 22-26
ഗോവ
ഗോവയില്‍ 20 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഭരണത്തിലെത്താം.
ടൈംസ് നൗ എക്സിറ്റ് പോള്‍
- കോണ്‍ഗ്രസ്: 16
- ബിജെപി: 14
- ആംആദ്മി: 4
- മറ്റ് പാര്‍ട്ടികള്‍: 6
മണിപ്പൂര്‍
മണിപ്പൂരില്‍ 60 സീറ്റുകളാണുള്ളത്. 31 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരണം നേടാം.
സീ ന്യൂസ് – ഡിസൈന്‍ബോക്സ്ഡ് എക്സിറ്റ് പോള്‍
- ബിജെപി: 32-38
- കോണ്‍ഗ്രസ് സഖ്യം: 12-17
ന്യൂസ് 18 പഞ്ചാബ് – പി മാര്‍ക്യു എക്സിറ്റ് പോള്‍
- ബിജെപി: 27-31
- കോണ്‍ഗ്രസ് സഖ്യം: 11-17
ഇന്ത്യ ന്യൂസ് എക്സിറ്റ് പോള്‍
- ബിജെപി: 23-28
- കോണ്‍ഗ്രസ് സഖ്യം: 10-14