Latest News

ഗുജറാത്തിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 5.5 തീവ്രത

ആളപായമോ നാശനഷ്‌ങ്ങളോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്

രാജ്‌കോട്ട്: ഗുജറാത്തിൽ ഭൂചലനം. റിക്‌ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്‌കോട്ട് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. അപകടങ്ങളോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നുരാത്രി 8.13 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് എൻസിഎസ് അറിയിച്ചത്.

എത്ര സുന്ദരമായ നിമിഷം; ഗാംഗുലിക്ക് പ്രിയം ധോണിയുടെ ചരിത്രഷോട്ട്

രാജ്കോട്ടിന് വടക്ക്-വടക്ക് പടിഞ്ഞാറ് 118 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം. കുച്, സൗരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പ്രകമ്പനം അനുഭവപ്പെട്ട ജില്ലകളിലെ കലക്‌ടറുമായി മുഖ്യമന്ത്രി വിജയ് രൂപാണി ഫോണിൽ സംസാരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Earthquake of magnitude 5 5 strikes near rajkot in gujarat

Next Story
കോവിഡ് -19ന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി പതഞ്ജലി സഹസ്ഥാപകൻCoronavirus, Coronavirus vaccine, Coronavirus ayurveda vaccine, Coronavirus vaccine update, Coronavirus vaccine news, COVID ayurveda vaccine, coronavirus patanjali vaccine, കൊറോണ വൈറസ്, കൊറോണ വൈറസ് വാക്സിൻ, കൊറോണ വൈറസ് ആയുർവേദ വാക്സിൻ, കൊറോണ വൈറസ് വാക്സിൻ അപ്‌ഡേറ്റ്, കൊറോണ വൈറസ് വാക്സിൻ വാർത്ത, കോവിഡ് ആയുർവേദ വാക്സിൻ, കൊറോണ വൈറസ് പതഞ്ജലി വാക്സിൻ, Patanjali, പതഞ്ജലി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com