കോ​ക്ര​ഝാ​ർ: ആ​സാ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ഭൂ​ച​ലം. രാവിലെ 6.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളപായവും നാശനഷ്ടവും ഉണ്ടായില്ലെന്നാണ് പ്രാഥമിക വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ