ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂകമ്പം അനുഭവപ്പെട്ടു. കൊഫാനിഹോണിലും തജികിസ്ഥാനിലും 4.6 വ്യാപ്തിയാണ് രേഖപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
