ഡല്‍ഹിയിലും ലഖ്‌നൗവിലും ഭൂചലനം; പ്രഭവ കേന്ദ്രം നേപ്പാള്‍

ലഖ്‌നൗവിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

earthquake, ഭൂകമ്പം,earthquake in delhi,ഡല്‍ഹിയില്‍ ഭൂചലനം, earthquake in delhi today, earthquake today in delhi, earthquake today, earthquake news, earthquake in delhi just now, earthquake in noida, earthquake in noida today, earthquake today in noida, earthquake in muzzafarnagar, earthquake news

ന്യൂഡല്‍ഹി: നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം ഡല്‍ഹിയിലും അനുഭവപ്പെട്ടു. രാത്രി എഴ് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. മരണമോ പരുക്കോ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഖ്‌നൗവിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നേരത്തെ 2015 ല്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 9000 ത്തോളം പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍ 20000 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം 400 തവണ നേപ്പാളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Earthquake hits nepal tremors felt in delhi

Next Story
മോദിയ്ക്ക് അധികാരത്തിലിരിക്കാന്‍ യോഗ്യതയില്ല; പിന്നോട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express