Paris cathedral blaze, Spire of Notre-Dame cathedral collapses: പാരീസിലെ വിഖ്യാതമായ നോത്രദാം പള്ളിയിലുണ്ടായ വലിയ അഗ്നിബാധയില്‍ പള്ളി ഗോപുരവു, മേല്‍ക്കൂരയുടെ സിംഹഭാഗവും തകര്‍ന്നു വീണു.
Read More: Fire at Notre Dame Cathedral, Paris: പാരീസിലെ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടുത്തം
200 years to build, 700 years of existence and only 10 minutes to burn.
So sad to see, especially after hearing that the building may be unable to be saved.#notredame pic.twitter.com/MmMKPKekHn
— Finlay White (@finlaywhite7) April 15, 2019
VIDEO: Christians sing hymns in front of the Notre Dame Cathedral as it burns.#NotreDame #Paris
pic.twitter.com/p2eXWcFgVu— Global News Network (@GlobalNews77) April 15, 2019
ദേവാലയം കത്തിയമരുന്നത് കണ്ട വിശ്വാസികള്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. പലരും സ്‌തുതി ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും ചൊല്ലി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത നോത്രദാം കത്തീഡ്രല്‍ പാരീസിന്റെ അടയാളമായി കരുതപ്പെടുന്നു. യുനെസ്കോ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ പെട്ട നോത്രദാം പള്ളിയില്‍ ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് വര്‍ഷം തോറും വന്നെത്തുന്നത്. വിക്ടർ യൂഗോയുടെ നോത്രദാം ദ് പറീ (നോത്രദാമിലെ കൂനൻ) എന്ന കൃതിയിലൂടെയാണ് ലോകം ഈ പള്ളിയെ പരിചയപ്പെടുന്നത്.
The beautiful Notre Dame Cathedral. The monument’s history, art, and iconic architecture is irreplaceable. The people of Paris, France, and Catholics around the world are in our prayers.#NotreDame (Photos by Oliver Wong) pic.twitter.com/DN7tKBLd3Q
— Earth (@earthescope) April 15, 2019