Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന് കോവിഡ്

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റി

Manmohan Singh, മൻമോഹൻ സിങ്, Manmohan Modi letter, മൻമോഹൻ സിങ് മോദിക്ക് കത്തയച്ചു, Narendra Modi, നരേന്ദ്ര മോദി, Covid-19, കോവിഡ് 19, India Covid second wave, ie malayalam

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിനെ കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ട്രോമാ സെന്ററിൽ പ്രവേശിക്കുകയും ചെയ്തു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലും സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

Read More: പതിനെട്ടു കഴിഞ്ഞവര്‍ക്കെല്ലാം മെയ്‌ 1 മുതല്‍ വാക്സിന്‍

മുൻ പ്രധാനമന്ത്രി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആശംസിച്ചു. “പ്രിയപ്പെട്ട ഡോ. മൻ‌മോഹൻ സിങ് ജി. താങ്കൾ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഇന്ത്യയ്ക്ക് നിങ്ങളുടെ മാർഗനിർദേശവും ഉപദേശവും ആവശ്യമാണ്,” രാഹുൽ ട്വീറ്റ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dr manmohan singh hospitalised covid 19

Next Story
ഡൽഹിയിലും രാജസ്ഥാനിലും ഇന്നു മുതല്‍ ലോക്ക്ഡൗണ്‍; പലായനം ചെയ്ത് തൊഴിലാളികള്‍covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com