Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

എല്ലാം അംഗീകരിക്കണമെന്നല്ല, പലതും കേൾക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം: നരേന്ദ്ര മോദി

നമുക്ക് കഴിയുമോ എന്ന ആശങ്കയിൽനിന്നു നമുക്ക് സാധിക്കും എന്ന മനോഭാവത്തിലേക്ക് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യൻ ജനത മാറിയെന്നു മോദി

കൊച്ചി: പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പൊതുസമൂഹത്തിൽ പറയുന്ന വിവിധ അഭിപ്രായങ്ങൾ കേൾക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന്റെ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് കഴിയുമോ എന്ന ആശങ്കയിൽനിന്നു നമുക്ക് സാധിക്കും എന്ന പോസിറ്റീവ് മനോഭാവത്തിലേക്ക് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യൻ ജനത മാറിയെന്നു മോദി പറഞ്ഞു. അഴിമതി ഒരു അവസരം പോലും അല്ലാത്ത ഇന്ത്യയാണിതെന്നും, ഇവിടെ യുവാക്കളുടെ കുടുംബപ്പേര് ഒരു വിഷയമല്ല, അവരുടെ പേര് രേഖപ്പെടുത്താൻ അവർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതാണ് കാര്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dont have to agree on everything but should hear each others point of view pm modi

Next Story
ITR Filing 2019 Last Date: നിശ്ചിത തീയതിയ്ക്ക് മുന്‍പ് ആദായനികുതി അടച്ചില്ലെങ്കില്‍?Income Tax Return (ITR) Filing Online 2019-20: Last Date, List of documents, Process, Late Filing Penalty, Status and other details, All you need to Know, ആദായ നികുതി, പണം തിരികെ ലഭിക്കാന്‍, ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും പലിശയുടെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ്‌
The moderation of comments is automated and not cleared manually by malayalam.indianexpress.com