ഡോണൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനം രണ്ടാം ദിനം; ചിത്രങ്ങൾ

രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിൽ ട്രംപും മെലാനിയയും പുഷ്പ ചക്രം സമർപ്പിച്ചു

Donald Trump, narendra modi, ie malayalam
Photo: Anil Sharma

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം രണ്ടാം ദിവസത്തിലേക്ക്. രാജ്ഘട്ടിലെ രാഷ്ട്രപതി ഭവനിൽ ട്രംപിന് ഇന്നു ഗംഭീര സ്വീകരണം നൽകി.

Donald Trump, narendra modi, ie malayalam
Photo: Praveen Khanna

രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെ സ്വീകരിച്ചു. യുഎസ് പ്രഥമ വനിത മെലാനിയയും, മകൾ ഇവാൻകയും ട്രംപിനൊപ്പമുണ്ടായിരുന്നു.

Donald Trump India Visit Day 2 Live Updates: മോദി-ട്രംപ് സംയുക്ത പ്രസ്താവന അൽപസമയത്തിനകം

Donald Trump, narendra modi, ie malayalam
Photo: Anil Sharma

Donald Trump, narendra modi, ie malayalam
Photo: Anil Sharma

Donald Trump, narendra modi, ie malayalam
Photo: Anil Sharma

Donald Trump, narendra modi, ie malayalam
Photo: Anil Sharma

രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിൽ ട്രംപും മെലാനിയയും പുഷ്പ ചക്രം സമർപ്പിച്ചു.
Donald Trump, narendra modi, ie malayalam

Donald Trump, narendra modi, ie malayalam
Photo: Premnath Pandey

Donald Trump, narendra modi, ie malayalam
Photo: Premnath Pandey

Donald Trump, narendra modi, ie malayalam
Photo: Premnath Pandey

രാജ്ഘട്ടിലെ സ്വീകരണത്തിനുശേഷം ട്രംപ് ഹൈദരാദ് ഹൗസിലെത്തി. അവിടെ വച്ചാണ് ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുളള നിർണായക കൂടിക്കാഴ്ച നടക്കുക.

Donald Trump, narendra modi, ie malayalam
Photo: Renuka puri

Donald Trump, narendra modi, ie malayalam
Photo: Renuka puri

Donald Trump, narendra modi, ie malayalam
Photo: Renuka puri

Donald Trump, narendra modi, ie malayalam
Photo: Renuka puri

യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് സൗത്ത് ഡൽഹിയിലെ സർക്കാർ സ്കൂളിൽ സന്ദർശനം നടത്തി. വിദ്യാർഥികളുമായി മെലാനിയ സംവദിച്ചു.

Donald Trump, narendra modi, ie malayalam
Photo: Abhinav Saha

വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Donald trump india visit day 2 melania photos

Next Story
Donald Trump India Visit Day 2 : സിഎഎ അക്രമം ഇന്ത്യയുടെ ആഭ്യന്തര വിഷയം, മോദിയുമായി ചർച്ച ചെയ്തില്ല: ട്രംപ്Donald Trump, narendra modi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com