scorecardresearch
Latest News

പാചകവാതക വില കൂട്ടി, ഗാർഹിക സിലിണ്ടറിന് 1,110 രൂപ

പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു

gas cylinder, Lpg, ie malayalam

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന്റെ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയായി. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്. ഇതിനു ശേഷമാണ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Domestic lpg cylinder price increased

Best of Express