Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വജ്രം കുഴിച്ചെടുക്കാൻ നെട്ടോട്ടമോടി ആയിരങ്ങൾ, ശ്രദ്ധ നേടി ഒരു ഗ്രാമം; വീഡിയോ

ഭാഗ്യം കയ്യിൽ തടയുമെന്നും അതോടെ ജീവിതം മാറിമറിയുമെന്നുമുള്ള വിശ്വാസത്തിൽ പ്രദേശം ഉഴുതുമറിക്കുകയാണ് ആളുകൾ

Diamond rush, Diamond rush south africa, Kwahlathi village, South Africa, diamond digging video, വജ്രം കുഴിച്ചെടുക്കാൻ ജനപ്രവാഹം

ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‌ലതി എന്ന പ്രദേശമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. വജ്രം കുഴിച്ചെടുക്കാനായി ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്തേക്ക് ഇപ്പോൾ എത്തികൊണ്ടിരിക്കുന്നത്. അതോടെ സംഭവം അന്തർ ദേശീയതലത്തിലും ശ്രദ്ധ നേടുകയാണ്.

ജൂൺ ഒമ്പതാം തീയതി ഇവിടെ നിന്നും ഒരു കർഷകന് വജ്രസമാനമായ കല്ലുകൾ ലഭിച്ചതോടെയാണ് ഈ പ്രദേശം ജനശ്രദ്ധ നേടുന്നത്. സ്ഫടികരൂപത്തിലുള്ള കല്ലുകൾ വജ്രമാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടി ആളുകൾ കൂട്ടമായി എത്തി ഈ പ്രദേശം ഖനനം ചെയ്യുകയാണിപ്പോൾ. പലർക്കും സ്ഫടികസമാനമായ വലിയ കല്ലുകൾ ഈ ഖനന ഭൂമിയിൽ നിന്നും ലഭിക്കുന്നുണ്ട്.

ഭാഗ്യം കയ്യിൽ തടയുമെന്നും അതോടെ ജീവിതം മാറിമറിയുമെന്നുമുള്ള വിശ്വാസത്തിൽ ക്വാഹ്‍‌ലതിയെ ഉഴുതുമറിക്കുകയാണ് ഇവിടുത്തുകാർ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Diamond rush south african village kwahlathi

Next Story
നന്ദിഗ്രാം തിരഞ്ഞെടുപ്പ് ഫലം: മമതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിMamata banerjee, Suvendu Adhikari, Nandigram poll result, Suvendu Adhikari poll result, HC on Nandigram poll result, Mamata Nandigram poll result, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com