Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ഓക്സിജൻ ടാങ്കർ എത്താൻ വൈകി; ആന്ധ്രയിൽ 11 രോഗികൾ മരിച്ചു

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരണപ്പെട്ടത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 restrictions, covid-19 restrictions kerala, covid-19 maharashtra, covid-19 tamil nadu, covid-19 karnataka, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുപ്പതി: ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാൻ വൈകിയതിനെ തുടർന്ന് 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസി യുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരണപ്പെട്ടത്.

ഓക്സിജൻ സപ്പോർട്ട് വേണ്ടിയിരുന്ന 11 രോഗികളാണ് മരണപ്പെട്ടത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്ന് ജില്ലാ കളക്ടർ എം ഹരി നാരായണ പറഞ്ഞു. ഏകദേശം 1000 പേരാണ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളത്. തിരുപ്പതി, ചിറ്റൂർ, നെല്ലൂർ, കടപ്പ എന്നിവിടങ്ങിലുള്ള രോഗികളാണ് ചികിത്സയിലുള്ളത്.

രാത്രി 8:30 നാണ് ഓക്സിജൻ കുറയാൻ തുടങ്ങിയത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ നിറക്കാൻ കുറച്ചു താമസം നേരിട്ടതാണ് ദുരന്തത്തിന് കാരണം. മരണപ്പെട്ട രോഗികളുടെ ബന്ധുക്കൾ കോവിഡ് ഐസിയുയിൽ കടക്കുകയും ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്‌തെന്ന് അധികൃതർ പറഞ്ഞു.

Read Also: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം പ്രധാനമായും ചെറുപ്പക്കാര്‍ക്കിടയിലെന്ന് എയിംസ് ഡയറക്ടര്‍

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid second wave 11 patients die in andhra pradesh p hospital after oxygen tanker delayed

Next Story
ഡല്‍ഹിക്ക് ആശ്വാസം, കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുDelhi, Delhi Lockdown, Delhi Covid, Delhi Covid Updates, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com