ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കോവിഡ് മാധിച്ചു. 38,652 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.09 ലക്ഷമായും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കേസുകള്‍ രോഗമുക്തരേക്കാള്‍ കൂടുതലാണ്. 3.12 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
507 മരണമാണ് ഇന്നലെ മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4.18 ലക്ഷമായി.
22 ലക്ഷം വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ബുധനാഴ്ച വിതരണം ചെയ്തത്. 41 കോടിയിലധികം പേര് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം
22 ലക്ഷം വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ബുധനാഴ്ച വിതരണം ചെയ്തത്. 41 കോടിയിലധികം പേര് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
507 മരണമാണ് ഇന്നലെ മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4.18 ലക്ഷമായി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കോവിഡ് മാധിച്ചു. 38,652 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി ഉയര്‍ന്നു.