Latest News

രാജ്യത്ത് 11,850 പുതിയ കോവിഡ് രോഗികൾ; 555 മരണം

നിലവിൽ 1,36,308 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,850 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 മരണങ്ങളാണ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് മരണസംഖ്യ 500 കടക്കുന്നത്. ഇതോടെ കോവിഡിലെ ആകെ മരണസംഖ്യ 4,63,245 ആയി.

നിലവിൽ 1,36,308 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 12,403 പേരാണ് രോഗമുക്തി നേടിയത്. 98.26 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഇന്നലത്തെ കേസുകളിൽ പകുതിയിൽ അധികവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. 6674 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 59 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Also Read: ബൂസ്റ്റർ ഡോസുകൾ അനുവദിക്കുക, കുട്ടികൾക്ക് വാക്സിൻ നൽകുക, വാക്സിനേഷനിടയിലെ ഇടവേള കുറയ്ക്കുക: കേന്ദ്രത്തോട് കേരളം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 58.42 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 111.40 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid india cases death toll today updates

Next Story
മുല്ലപ്പെരിയാർ: കേരളത്തിന്റെ ആവശ്യം പരിഗണിച്ചു, കേസ് 22ലേക്കു മാറ്റിMullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com