Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

PM Address to Nation Highlights: ലോക്ക് ഡൗൺ അവസാനത്തെ ആയുധമായി ഉപയോഗിക്കുക; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

ഓക്സിജന്‍ നിര്‍മാണം, വിതരണം എന്നിവ ഊര്‍ജിതപ്പെടുത്തും

coronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news

PM Address to Nation Highlights: രാജ്യമെമ്പാടും കോവിഡ്‌ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ‘ലോക്ക്ഡൗൺ ‘ലാസ്റ്റ് റിസോര്‍ട്ട്’ ആയി മാത്രം,’ ഉപയോഗിക്കണമെന്നും പകരം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

തത്സമയ വിവരങ്ങള്‍ അറിയാം

  • കോവിഡ് രോഗികളുമായും കോവിഡ് ബാധയില്‍ മരിച്ചവരുടെയും സങ്കടത്തില്‍ താന്‍ പങ്കുചേരുന്നുവെന്ന് നരേന്ദ്ര മോദി
  • ജീവന്‍ പണയം വച്ച് സമൂഹത്തെ പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ആദരം
  • ഓക്സിജന്‍ നിര്‍മാണം, വിതരണം എന്നിവ ഊര്‍ജിതപ്പെടുത്തും
  • മഹാമാരിയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യത്ത മരുന്നുനിർമാണ കമ്പനികള്‍ ഇപ്പോഴും മരുന്നുകള്‍ക്കായി അശ്രാന്തം പ്രവർത്തിക്കുന്നുണ്ട്
  • കൂടുതല്‍ ആശുപത്രി-കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു
  • ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞന്‍മാര്‍ ഇന്ത്യയിലാണ്. അവരുടെ പ്രയത്നത്തിലുണ്ടായ വാക്സിനുകളാണ് രാജ്യത്തില്‍ നിലവില്‍ നല്‍കി വരുന്നത്. ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ വാക്സിന്‍ ഇന്ത്യയിലാണ് നല്‍കുന്നത്
  • പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതു വഴി രാജ്യത്തിന്റെ യുവതയെ, അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിര്‍ത്താന്‍ സാധിക്കും
  • ആരോഗ്യ പ്രവർത്തകർ, മുൻ‌നിര പ്രവർത്തകർ, മുതിർന്ന പൗരന്മാരിൽ വലിയൊരു വിഭാഗം എന്നിവര്‍ക്ക് ഇതിനകം വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്
  • ‘ലോക്ക്ഡൌണ്‍ ‘ലാസ്റ്റ് റിസോര്‍ട്ട്’ ആയി മാത്രം’ എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു. പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

പ്രധാനമന്ത്രിയുടെ പ്രസംഗം കാണാം

നേരത്തെ, വീഡിയോ കോൺഫറൻസ് വഴിയുള്ള ഒരു യോഗത്തിനിടെ, എല്ലാ പൗരന്മാർക്കും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കുത്തിവയ്പ് നല്‍കാനുതകുന്ന തരത്തില്‍ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പ്രധാനമന്ത്രി വാക്സിൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Also Read: കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 pm address to nation video live updates

Next Story
കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി 70 കോടി ഡോസായി ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്Covid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, Covid 19 vaccine, കോവിഡ്-19 വാക്സിൻ, Covaxin, കോവാക്സിൻ, Bharat Biotech, ഭാരത് ബയോടെക്, coronavirus news, കൊറോണ വൈറസ് വാർത്തകൾ, Covid 19 vaccine news, കോവിഡ്-19 വാക്സിൻ വാർത്തകൾ, Covaxin news, കോവാക്സിൻ വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com