Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

കോവിഡ്-19: കോച്ചുകളെ ഐസൊലെഷന്‍ വാര്‍ഡുകളാക്കി റെയില്‍വേ, ചിത്രങ്ങള്‍ കാണാം

20,000 കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ റെയില്‍വേ ബോര്‍ഡ് സോണുകള്‍ക്ക് നിര്‍ദേശം കൊടുത്തു

ഇന്ത്യയില്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് റെയില്‍വേ. രാജ്യത്ത് ആശുപത്രി സൗകര്യങ്ങളും വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറവാണെന്ന് കൊറോണ വൈറസിനെ നേരിടുന്നതിന് ഒരു വെല്ലുവിളിയായി മാറുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനെ മറികടക്കുന്നതിനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വേ കോച്ചുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഐസൊലേഷന്‍ വാര്‍ഡുകളെ കൂടാതെ രോഗിക്കും നഴ്‌സുമാര്‍ക്കുമുള്ള കാബിനുകളും കോച്ചുകളില്‍ ഉണ്ടാകും. കോച്ചുകളെല്ലാം ശുദ്ധീകരിച്ച് രോഗാണുമുക്തമാക്കുകയും ചെയ്തു. 20,000 ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ റെയില്‍വേ ബോര്‍ഡ് റെയില്‍വേ സോണുകള്‍ക്ക് നിർദേശം കൊടുത്തു. ആദ്യഘട്ടമായി 5000 എണ്ണത്തില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തും.

 

 

 

 

 

 

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 indian railways converts train coaches into isolation wards

Next Story
മാസ്‌കില്ല, പകരം ഹെല്‍മെറ്റും മഴക്കോട്ടും; കോവിഡിനെതിരെ ഇന്ത്യൻ ഡോക്ടർമാരുടെ പോരാട്ടംCoronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19,Kerala CM, CM, Chief Minister, Kerala Chief Minister, മുഖ്യമന്ത്രി, Pinarayi, Pinarayi Vijayan, CM Vijayan, പിണറായി, പിണറായി വിജയൻ, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com