Latest News

ഡല്‍ഹിയില്‍ 84 ശതമാനം സാമ്പികളുകളില്‍ ഒമിക്രോണ്‍; കൊല്‍ക്കത്തയില്‍ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Covid-19 india, coronavirus omicron india, ഒമിക്രോൺ, 1 January 2021, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, coronavirus cases in india, coronavirus india statistics, coronavirus vaccine registration, total covid-19 vaccinations in india, coronavirus fresh cases in india, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, world health organization, who, new strain, new covid variant, south africa, highly-transmissible omicron, delta variant, omicron in india, omicron cases india, omicron case india, coronavirus latest news, coronavirus updates, covid -19 recent news, omicron symptoms, omicron severity, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, south africa, Coronavirus India live updates, Covid India, Covid new variant, Omicron variant, B.1.1.529, International flight resumption, India coronavirus cases, Covid guidelines, New Covid-19 Omicron variant , Covid travel bans,omicron coronavirus india live update, Karnataka travel guidelines, Karnataka travel ban news, coronavirus vaccination, covid-19 vaccine, Coronavirus active cases India, lnjp hospital, delhi lnjp hospital updates, omicron travel restrictions, omicron travel updates, omicron travel rules, New travel rules for Omicron, coronavirus live news, world health organization, who, new strain, new covid variant, south africa, highly-transmissible omicron, delta variant, coronavirus vaccination count, coronavirus vaccination status, latest news, breaking news, latest news today, breaking news today, latest news live updates, breaking news live updates, covid-19 Vaccination booster status, coronavirus booster Vaccination dose, international travellers guidelines, airport international travellers rules, airport international travellers guide, coronavirus 3rd wave, 3rd wave coronavirus, covid-19 3rd wave, coronavirus omicron india 3rd wave, coronavirus omicron 3rd wave timings, Covid panel, omicron wave India, coronavirus 3rd wave in India, coronavirus updates, omicron corona news updates, coronavirus in India, night curfew in up, night curfew delhi, night curfew in MP, night curfew in maharashtra today, night curfew in gujarat latest news, night curfew in Mumbai, night curfew, lockdown news updates, coronavirus vaccine dose booster, booster vaccine dose, booster vaccine, coronavirus booster dose,PM modi news, Pm modi speech on booster Vaccine, booster Vaccine dose availability, booster dose availability, ,india covid booster,india covid 3rd dose gap,india covid 3rd dose eligibility,india covid 3rd dose, ie malayalam
ഡൽഹിയിൽ 15-18 വയസ് വിഭാഗത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം. എക്‌സ്‌പ്രസ് ഫൊട്ടോ| അമിത് മെഹ്‌റ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കെ, ഡല്‍ഹിയില്‍ ഡിസംബര്‍ 30,31 തിയതികളില്‍ ജനിതകപരിശോധനയ്ക്കു വിധേയമാക്കിയ 84 ശതമാനം സാമ്പിളുകളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, കൊല്‍ക്കത്തയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നൂറിലധികം ഡോക്ടര്‍മാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മൂന്നു വ്യത്യസ്ത ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണു രോഗം സ്ഥിരീകരിച്ചതെന്നു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 70 ഡോക്ടര്‍മാര്‍, കാളിഘട്ടിലെ ചിത്തരഞ്ജന്‍ സേവാ സദന്‍, ശിശു സദന്‍ ഹോസ്പിറ്റലിലെ 24 മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ 12 പേര്‍ എന്നിങ്ങനൊയാണു കോവിഡ് സ്ഥീരികരിച്ച ഡോക്ടര്‍മാരുടെ എണ്ണം. ഇവരോട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

സമ്പര്‍ക്ക ബാധിതരെ കണ്ടെത്താനും എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കാന്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാളില്‍ ഞായറാഴ്ച 6,153 കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,49,150 ആണ് ആകെ രോഗബാധിതര്‍. 17,038 സജീവ കേസുകളുണ്ട്.

അതിനിടെ, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 33,750 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,846 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,45,582 ആയി ഉയർന്നു. 123 മരണങ്ങളാണ്‌ ഇന്നലെ റിപ്പോർട്ട് ചെയ്തത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, ഇന്ത്യയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. ഇതിൽ  639 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹരാഷ്ട്രയിലാണ് കൂടുതൽ (510) രോഗികൾ. ഡൽഹിയാണ് (351) തൊട്ടു പിന്നിൽ. കേരളത്തിൽ 152 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ 3,194 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്, മുംബൈയിൽ 8,063 കേസുകളും റിപ്പോർട്ട് ചെയ്തു.

Also Read: രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്നു മുതൽ; കേരളവും സജ്ജം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 india updates coronavirus vaccine omicron news

The moderation of comments is automated and not cleared manually by malayalam.indianexpress.com