കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചു.തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് മാറി. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെചട്ടു.

Read More: Coronavirus India Live Updates: Union Minister Nitin Gadkari tests Covid positive

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook