scorecardresearch

പുതിയ കോവിഡ് തരംഗത്തിനെതിരെ ഇന്ത്യ വിജയകരമായി പോരാടുന്നുവെന്ന് പ്രധാനമന്ത്രി

. “ഇപ്പോൾ കൊറോണ അണുബാധകളുടെ കേസുകളും കുറയാൻ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല അടയാളമാണ്,” മോദി പറഞ്ഞു

Covid, Covid news, Covid India news, Covid latest news, coronavirus india, coronavirus omicron india, 8 January 2021, omicron variant cases in india, new variant omicron symptoms, coronavirus omicron india latest update, omicron virus india, coronavirus vaccine statistics, coronavirus cases in india, coronavirus india statistics, coronavirus vaccine registration, total covid-19 vaccinations in india, coronavirus fresh cases in india, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, world health organization, who, new strain, new covid variant, south africa, highly-transmissible omicron, delta variant, omicron in india, omicron cases india, omicron case india, coronavirus latest news, coronavirus updates, covid -19 recent news, omicron symptoms, omicron severity, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, sCoronavirus India live updates, Covid India, Covid new variant, Omicron variant, B.1.1.529, India coronavirus cases, Covid guidelines, New Covid-19 Omicron variant , Covid travel bans,omicron coronavirus india live update, ie malayalam

രാജ്യത്ത് നിലവിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം (കോവിഡ് -19) കുറയാൻ തുടങ്ങിയെന്നും ഇന്ത്യ പുതിയ തരംഗത്തിനെതിരെ പോരാടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. “വലിയ വിജയത്തോടെ” ആ പോരോട്ടം മുന്നേറിയിരിക്കുകയാണെന്നും അദ്ദേഹം. “ഇപ്പോൾ കൊറോണ അണുബാധകളുടെ കേസുകളും കുറയാൻ തുടങ്ങിയിരിക്കുന്നു. ഇത് വളരെ നല്ല അടയാളമാണ്,” മോദി തന്റെ പ്രതിമാസ മൻ കി ബാത്ത് പരിപാടിയിൽ പറഞ്ഞു.

യോഗ്യരായ ജനസംഖ്യയുടെ 75 ശതമാനം പേർക്കും പൂർണ്ണമായും വാക്സിനേഷൻ നൽകുക എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചതിനാൽ, കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ തദ്ദേശീയ വാക്സിനുകളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയും മോദി പ്രശംസിച്ചു. കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവിൽ പങ്കെടുത്തവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ വാക്സിൻ കവറേജ് 1,65,70,60,692 ആയി ഉയർന്നിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,34,281 പുതിയ കോവിഡ് -19 കേസുകളും 893 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 3,52,784 പേർ രോഗമുക്തി നേടി. ഞായറാഴ്ച രാവിലെ റിപ്പോർട്ട് ചെയ്ത കോവിഡ് -19 കേസുകൾ ശനിയാഴ്ച രേഖപ്പെടുത്തിയതിനേക്കാൾ കുറവാണ്.

Also Read: സംസ്ഥാനത്തെ കോവിഡ് വ്യാപനം മൂന്നാഴ്ചയ്ക്കുള്ളില്‍ കുറയും: ആരോഗ്യമന്ത്രി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus omicron new variant live vaccine covid health ministry