Latest News

രാജ്യത്ത് 11,903 പുതിയ കോവിഡ് രോഗികൾ; 311 മരണം

കഴിഞ്ഞ 26 ദിവസമായി 20,000ൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,903 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,43,08,140 ആയി. നിലവിൽ 1,51,209 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് കഴിഞ്ഞ 252 ദിവസത്തിനടിയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.

രോഗികളുടെ എണ്ണം കുറഞ്ഞു നിൽക്കുമ്പോഴും മരണസംഖ്യ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 311 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4,59,191 ആയി ഉയർന്നു.

കഴിഞ്ഞ 26 ദിവസമായി ഇരുപതിനായിരത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ  0.44 ശതമാനം മാത്രമാണ് നിലവിലെ സജീവ രോഗികൾ. ദേശീയ രോഗമുക്തി നിരക്ക് നിലവിൽ 98.22 ശതമാനമാണ്.

അതേസമയം, വാക്സിനേഷൻ കുറഞ്ഞ ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവലോകന യോഗം നടത്തും. മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് ഓൺലൈനായാണ് യോഗം.

Also Read: അന്തർവാഹിനി പദ്ധതിയുടെ വിവരം ചോർത്തി നൽകി; നാവിക സേനാ ഉദ്യോഗസ്ഥർ അടക്കം ആറ് പേർക്കെതിരെ കുറ്റപത്രം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus news india reports 11903 new covid 19 cases and 311 deaths

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com