Latest News

രാജ്യത്ത് 47,029 പുതിയ കോവിഡ് രോഗികൾ; 509 മരണം

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.28 കോടി (3,28,57,937) ആയി വർധിച്ചു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 47,029 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 509 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.28 കോടി (3,28,57,937) ആയി വർധിച്ചു. ഇതുവരെ 4.39 ലക്ഷം (4,39,529) പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3.89 ലക്ഷം (3,89,583) ആണ്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ എണ്ണത്തിന്റെ ഒരു ശതമാനത്തിൽ (0.99) താഴെയാണ്. രോഗമുക്തി നിരക്ക് 97.67 ശതമാനവുമാണ്.

ഇന്നലെ മാത്രം രാജ്യത്ത് 81,09,244 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 66,30,37,334 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

Also read: കേരളത്തിലെ കോവിഡ് രോഗികളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus india reported 47029 new covid cases 509 deaths

Next Story
താലിബാൻ പുതിയ സർക്കാരിനെ ഉടൻ പ്രഖ്യാപിച്ചേക്കും; റിപ്പോർട്ട്taliban latest news, Afghanistan latest news update, Kabul news, Afghanistan Kabul news, taliban Kabul news, USA afghanistan, afghanistan news, afghanistan taliban latest news, taliban afghanistan news, taliban afghanistan, Taliban news today, Afghanistan crisis, Afghanistan taliban crisis, us afghanistan, us afghanistan news, us afghanistan, afghanistan taliban war, afghanistan taliban war latest news, afghanistan taliban war news today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com