കുതിച്ചുയര്‍ന്ന് പാചകവാതക വില; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിന് മാത്രം ഈ വര്‍ഷം 303 രൂപയാണ് വര്‍ധിപ്പിച്ചത്.

A worker unloads liquefied petroleum gas (LPG) cooking cylinders from a supply truck outside a distribution centre in the western Indian city of Ahmedabad February 19, 2015. India may slash its food and fuel subsidy bill by about $8 billion in next week's budget, two sources said, but despite the impressive headline, the cut is not as radical as free market champions had hoped for in Prime Minister Narendra Modi's first full budget. REUTERS/Amit Dave (INDIA – Tags: BUSINESS ENERGY POLITICS) – RTR4QDPH

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 25 രൂപയാണ് കൂട്ടിയിരിക്കുന്നത്.

പുതിയ നിരക്കനുസരിച്ച് ഗാര്‍ഹിക സിലിണ്ടറിന്റെ വില 866 രൂപ 50 പൈസയാണ്. ജൂലൈയിലും സമാന രീതിയില്‍ വില കൂട്ടിയിരുന്നു.

അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് സംഭവിച്ചു. നാല് രൂപ കുറച്ച് സിലിണ്ടറിന് 1,619 രൂപയാക്കി.

രണ്ടാഴ്ച മുന്‍പാണ് വാണിജ്യ സിലിണ്ടറിന് 72.50 പൈസ കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് മാത്രം ഈ വര്‍ഷം 303 രൂപയാണ് വര്‍ധിപ്പിച്ചത്.

Also Read: ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ബെവ്കോ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cooking gas price hike continues aug 17 update

Next Story
അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിനായി ഒന്നിച്ച് നിന്നില്ല, പോരാടാതെ പിന്മാറി: കുറ്റപ്പെടുത്തി ബൈഡന്‍Israel, Gaza, Palestine, Israel-Gaza, Israel-Palestine latest Updates, Israel-Palestine news, Israel-Palestine photos, Israel-Palestine video, Israel-Palestine conflict history, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com