ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സൈ​ന്യ​വും നക്സലൈറ്റുകളും ഏറ്റുമുട്ടി. സൈന്യത്തിന്റെ വെടിവെപ്പില്‍ ആ​റു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​വും ഒ​രു എ​കെ 47 റൈ​ഫി​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈ​ന്യം കണ്ടെടു​ത്തു. ദ​ന്തെ​വാ​ഡ​യി​ലെ ബു​ർ​ധു​മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച നാ​രാ​യ​ൺ​പു​രി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍.
ജില്ലാ റിസര്‍വ് ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നക്സലേറ്റുകലെ കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ