ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഇന്ത്യൻ പോസ്റ്റുകളിലേക്ക് പാക്കിസ്ഥാൻ വെടിവെച്ചത്. ആളപായം റിപ്പോർട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ