Latest News

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

പാർലമെന്രിന്രെ ബജറ്റ് സമ്മേളനം ജനുവരി 29 മുതൽ ഏപ്രിൽ ആറ് വരെ

budget session, parliament, union budget, union budget 2019-20, budget 2019, budget 2019-2020, narendra modi budget, piyush goyal budget, income tax exemption, interim budget, indian union budget 2019, arun jaitely, full budget 2019
Union Budget

പാർലമെന്രിന്രെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. 2018-19 ലെ ബജറ്റ് ധനമന്ത്രി   അരുൺ ജെയ്‌റ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറ് വരെ നടക്കുമെന്ന് പാർലമെന്രറികാര്യ മന്ത്രി അനന്ത്കുമാർ പറഞ്ഞു

ജനുവരി 29 ന് പ്രസിഡന്ര് രാംനാഥ് കോവിന്ദ് പാർലമെന്രിനെ അഭിസംബോധന ചെയ്യും.

ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായിട്ടായിരിക്കും നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി ഒമ്പതുവരെയായിരിക്കും. ഫെബ്രുവരി പത്ത് മുതൽ മാർച്ച് നാല് വരെയുളള ഇടവേളയ്ക്ക് ശേഷം രണ്ടാം ഘട്ടം മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ആറ് വരെ നടക്കും.

ജി എസ് ടി നടപ്പാക്കിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത് .

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Budget session of parliament arun jaitley lok sabha rajya sabha

Next Story
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷൽ കേഡറിൽ ഒഴിവ്; വിജ്ഞാപനം പുറപ്പെടുവിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com