ശരദ് യാദവ് മാപ്പ് പറയണം; ബിജെപിയുടെ വനിതാ മുഖ്യമന്ത്രിയെ പിന്തുണച്ച് ഭൃന്ദ കാരാട്ട്

രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കാണ് സിപിഎം നേതാവ് പിന്തുണ അറിയിച്ചത്