Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

ബ്രെക്സിറ്റില്‍ തെരേസ മേയ്ക്ക് കനത്ത തിരിച്ചടി; ബ്രെക്‌സിറ്റ് മൂന്നാമതും തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ബ്രെ​ക്സി​റ്റ് ക​രാ​റി​ന്മേ​ലു​ള്ള ധാ​ര​ണ​ക​ൾ വോ​ട്ടി​നി​ട്ട് ത​ള​ളു​ന്ന​ത്

theresa may, election, government

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​കൊ​ണ്ടു​വ​ന്ന ബ്രെ​ക്സി​റ്റ് ധാ​ര​ണ വോ​ട്ടി​നി​ട്ട് ത​ള്ളി. 286നെ​തി​രെ 344 വോ​ട്ടു​ക​ൾ​ക്കാ​ണ് ബ്രെ​ക്സി​റ്റ് ധാ​ര​ണ ത​ള്ളി​യ​ത്. ബ്രെ​ക്സി​റ്റി​ലെ പി​ൻ​വാ​ങ്ങ​ൽ ക​രാ​ർ മാ​ത്ര​മാ​ണ് വോ​ട്ടി​നി​ട്ട​തെ​ന്നാ​ണു സൂ​ച​ന. ര​ണ്ടാം ഭാ​ഗ​മാ​യ രാ​ഷ്‌​ട്രീ​യ ക​രാ​റി​ന്മേ​ൽ വോ​ട്ടിം​ഗു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ബ്രെ​ക്സി​റ്റ് ക​രാ​റി​ന്മേ​ലു​ള്ള ധാ​ര​ണ​ക​ൾ വോ​ട്ടി​നി​ട്ട് ത​ള​ളു​ന്ന​ത്.

രണ്ട് തവണ പാർലമെന്റിൽ തഴയപ്പെട്ട തന്റെ ബ്രെക്സിറ്റ്‌ ഉടമ്പടി അംഗീകരിച്ചാൽ താൻ രാജി വെച്ച് ഒഴിയാമെന്നായിരുന്നു കഴിഞ്ഞ ദിവസം മേ പ്രഖ്യാപിച്ചത്. ബദൽ മാർഗങ്ങളായ ഹിത പരിശോധന, നോർവേ മാതൃകയിലുള്ള ഉടമ്പടി, കസ്റ്റം യൂണിയൻ, ഉടമ്പടി ഇല്ലാത്ത അവസ്ഥ മുതലായ നിർദ്ദേശങ്ങളൊക്കെ ചർച്ചയിൽ ഉയർന്നു വന്നിരുന്നെങ്കിലും ഈ നിർദേശങ്ങൾക്കൊന്നും തന്നെ മതിയായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ബ്രെക്സിറ്റ്‌ ചർച്ചകളുടെ നിയന്ത്രണം സർക്കാരിൽ നിന്നും പാർലമെന്റ് ഏറ്റെടുക്കാനുള്ള പ്രമേയം തിങ്കളാഴ്ച്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. പ്രമേയത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് കൺസർവേറ്റിവ് പാർട്ടിയിലെ 30 എംപിമാർ സർക്കാരിനെതിരെ വോട്ട് ചെയ്തിരുന്നു. സർക്കാരിൽ നിന്ന് നിയന്ത്രണം അടിയന്തിരമായി പാർലമെന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് 302 ന് എതിരെ 329 വോട്ടുകളാണ് ലഭിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Brexit deal rejected for third time by british lawmakers

Next Story
ഭൂമി തിളങ്ങട്ടെ, നമുക്ക് ഒരു മണിക്കൂര്‍ ഇരുട്ടത്ത് ഇരിക്കാം; ഭൗമ മണിക്കൂറിനെ കുറിച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com