Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാർ മരിച്ചതായി സ്ഥിരീകരണം

തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അച്ചുദേവാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. ദിവേശ് പങ്കജായിരുന്നു സഹപൈലറ്റായി കൂടെയുണ്ടായിരുന്നത്

ചൈനാ അതിർത്തിയിൽ കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുകൾ കൊല്ലപ്പെട്ടതായി സ്ഥിഥീകരണം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അച്ചുദേവാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. ദിവേശ് പങ്കജായിരുന്നു സഹപൈലറ്റായി കൂടെയുണ്ടായിരുന്നത്. പോര്‍വിമാനമായതിനാല്‍ തകരാറുണ്ടായാല്‍ രക്ഷപ്പെടാനുള്ള സൗകരങ്ങൾ ഉണ്ടായിരുന്നു. മെയ് 23നാണ് വിമാനം തേസ്പൂരിൽവച്ച് കാണാതായത്. ഇന്ത്യൻ വ്യോമസേന അധികൃതരാണ് ഈ വാർത്ത സ്ഥിഥീകരിച്ചത്. കോഴിക്കോട് പന്തീരാങ്കാവ് പന്നീയൂർകുളം സ്വദേശിയായാണ് അച്ചുദേവ്(25) .

ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. വിമാനത്തിന്റെ ഭാഗങ്ങള്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന അരുണാചലിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്രെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Both pilots of the su 30 aircraft is dead confirms indian air force

Next Story
സിവിൽസർവ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; കർണ്ണാടക സ്വദേശി നന്ദിനിക്ക് ഒന്നാം റാങ്ക്upsc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com